HOME
DETAILS

ചോദ്യപേപ്പര്‍ ചോര്‍ച്ച: സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് ഉത്തരവാദിത്തം- കബില്‍ സിബല്‍

  
backup
March 30, 2018 | 11:33 AM

kapil-sibal-says-about-cbse-question-paper-leak-news-desheeyam-3003

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംഭവിക്കുന്ന പിഴവുകള്‍ക്ക് ഉത്തരവാദികള്‍ സര്‍ക്കാരാണ്. എന്നാല്‍, ഇപ്പോള്‍ സംഭവിച്ച സി.ബി.എസ്.ഇ പേപ്പര്‍ ചോര്‍ച്ചയുടെയും പി.എസ്.സി കുംഭകോണത്തിന്റെയൊന്നും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് അദ്ദേഹം ചോദിച്ചു.

യു.പി.എ ആണ് അധികാരത്തിലിരിക്കുമ്പോഴാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നതെങ്കില്‍ എന്തായിരിക്കും ബഹളം. ഇപ്പോള്‍ ആരും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. ഒരു ചോദ്യപേപ്പര്‍ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ രാജ്യത്തെ സംരക്ഷിക്കുമെന്നു പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  a day ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a day ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  a day ago
No Image

നയതന്ത്ര ലംഘനം; അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  a day ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  a day ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  a day ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  a day ago