HOME
DETAILS

യുവതിയെ ശല്യം ചെയ്ത സംഭവം; മൂന്നുപേര്‍ റിമാന്‍ഡില്‍

  
backup
April 11, 2018 | 6:37 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5

 

പെരിന്തല്‍മണ്ണ: സിനിമ കാണാനെത്തിയ യുവതിയെ ശല്യം ചെയ്ത സംഭവത്തില്‍ മൂന്നു പേരെ പെരിന്തല്‍മണ്ണയിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കീഴാറ്റൂര്‍ ആലിക്കപ്പറമ്പ് കുന്നത്തൊടി ഷരീഫ്(42), കീഴാറ്റൂര്‍ ചൂരക്കുത്ത് ഷൗക്കത്തലി (36), കീഴാറ്റൂര്‍ പരുത്തിക്കുത്ത് ലുഖ്മാനുല്‍ ഹക്കീം (36) എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ സ്വദേശിയായ യുവതിയും ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ കെ.സി തിയ്യേറ്ററില്‍ സിനിമ കാണുന്നതിനിടെ പിറകിലെ സീറ്റിലിരുന്നിരുന്നവര്‍ യുവതിയെ ശല്യം ചെയ്യുകയായിരുന്നു. പിറകിലിരുന്നവരോട് മാന്യമായി ഇരിക്കാന്‍ യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ശല്യം വീണ്ടും തുടര്‍ന്നു. സഹിക്കവയ്യാതെയായതോടെ യുവതി സീറ്റ് മാറിയിരുന്നെങ്കിലും പിറകിലിരിക്കുന്നയാള്‍ തിയേറ്ററില്‍നിന്നും പുറത്തേക്കിറങ്ങി വീണ്ടും യുവതിക്ക് പിറകിലെ സീറ്റില്‍ വന്നിരിക്കുകയും ശല്യം തുടരുകയും ചെയ്തു. തുടര്‍ന്ന് തിയേറ്ററിലെ ജീവനക്കാര്‍ പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊവിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തം; ബഹ്‌റൈനി ജീവനക്കാരുടെ എണ്ണം ഉയര്‍ന്നു

bahrain
  •  2 days ago
No Image

കുടകിൽ കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി; മറിഞ്ഞുവീണ ആനയുടെ അടിയിൽപ്പെട്ട് യുവതി മരിച്ചു

National
  •  2 days ago
No Image

വി.ഡി സർക്കാരിന് ആശംസയർപ്പിച്ച് പിണറായി വിജയൻ; ക്രിയാത്മകമായി പിന്തുണക്കുമെന്ന് കുറിപ്പ്

Kerala
  •  2 days ago
No Image

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ബഹ്‌റൈനില്‍ നിന്ന് 83 പ്രവാസികളെ നാടുകടത്തി

bahrain
  •  2 days ago
No Image

ബലിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍; മെയ് 26 മുതല്‍ അഞ്ചുദിവസം അവധി

oman
  •  2 days ago
No Image

അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്

National
  •  2 days ago
No Image

'മകനെപ്പോലെയല്ല, അവൻ മകൻ തന്നെയാണ്'; സത്യപ്രതിജ്ഞാ ചടങ്ങിനിടെ വികാരഭരിതയായി അമ്മാളു അമ്മ; വാരിപ്പുണർന്ന് മുഖ്യമന്ത്രിയും രാ​ഹുൽ ​ഗാന്ധിയും

Kerala
  •  2 days ago
No Image

പാർലമെന്ററി സമിതിയെ അപമാനിച്ചു; ധർമേന്ദ്ര പ്രധാനെതിരെ അവകാശലംഘന നോട്ടീസ് അയച്ച് കോൺ​ഗ്രസ് 

National
  •  2 days ago
No Image

യുവ സംരംഭകന്റെ കഫേയിൽ സർപ്രൈസ് സന്ദർശനം നടത്തി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്; ചിത്രങ്ങൾ വൈറൽ

uae
  •  2 days ago
No Image

ബലിപെരുന്നാളിനായുള്ള ഒരുക്കങ്ങളിൽ ഒമാൻ സജീവം; വിപണികളിൽ പരിശോധന ശക്തമാക്കി

oman
  •  2 days ago