HOME
DETAILS

പറവണ്ണയില്‍ മോഷ്ടാക്കളുടെയും പൂവാലന്മാരുടെയും ശല്യം

  
backup
April 13, 2018 | 6:09 AM

%e0%b4%aa%e0%b4%b1%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81


തിരൂര്‍: തീരദേശമായ പറവണ്ണയില്‍ മോഷ്ടാക്കളുടെയും പൂവാലന്മാരുടെയും ശല്യം. പറവണ്ണയിലെ കടകളിലും പോസ്റ്റ് ഓഫിസിലും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മോഷണം നടന്നിരുന്നു. പ്രദേശത്തെ ഹോട്ടലില്‍ അഞ്ച് തവണയാണ് പല ഘട്ടങ്ങളിലായി മോഷണമുണ്ടായത്. ഇതിന് പുറമെയാണ് വിദ്യാര്‍ഥിനികളെ ബുദ്ധിമുട്ടിച്ച് പൂവാല ശല്യവും വ്യാപകമായിരിക്കുന്നത്.
കൂട്ടായി- താനൂര്‍ മേഖലകളില്‍ നിന്ന് ബൈക്കുകളിലെത്തുന്ന യുവാക്കളാണ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ തിരൂര്‍ പൊലിസില്‍ അറിയിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പ്രദേശവാസിയായ മോഷ്ടാവ് പല തവണ കടയില്‍ കയറി മോഷണം നടത്തിയപ്പോള്‍ സംശയം തോന്നി ഉടമ തന്നെയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പൊലിസില്‍ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി.
മോഷ്ടാക്കളുടെയും പൂലാവന്‍മാരുടെയും ശല്യം പരിഹരിക്കാന്‍ പൊലിസ് ഇടപെടാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പ്രതിരോധം തീര്‍ത്തിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago