HOME
DETAILS

ഹൈക്കോടതി വിധി ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവം: നോട്ടീസ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പിഴ അടക്കാതെ ബിജെപി; പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

  
സുനി അൽഹാദി
March 10, 2026 | 2:45 AM

the prime ministers visit to kerala

കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ പ്രചാരണാർഥം ഹൈക്കോടതി വിധി ലംഘിച്ച് ഫ്‌ളക്‌സുകൾ സ്ഥാപിച്ചതിനു തിരുവനന്തപുരം കോർപറേഷൻ ചുമത്തിയ പിഴത്തുക ബി.ജെ.പി അടച്ചില്ലെന്ന് വിവരാവകാശരേഖ. ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ പ്രചാരണാർഥം നടപ്പാതകളും റോഡുകളും കൈയേറി അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾക്കെതിരേ തിരുവനന്തപുരം കോർപറേഷൻ 19,97,000 രൂപയാണ് പിഴചുമത്തിയത്.

നോട്ടിസ് ലഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ബി.ജെ.പി ഇതുവരെ പിഴ അടച്ചിട്ടില്ലെന്നാണ് എറണാകുളം സ്വദേശി രാജു വാഴക്കാല നൽകിയ വിവരാവകാശ അപേക്ഷയിൽ തിരുവനന്തപുരം കോർപറേഷൻ അധികൃതർ നൽകിയ മറുപടി. മാത്രവുമല്ല പിഴ ഉത്തരവ് നൽകിയ റവന്യൂ ഓഫിസർ ജി. ഷൈനിയെ കൗൺസിൽ സെക്രട്ടറി പദവിയിലേക്ക് മാറ്റിയെന്നും വിവരാവകാശ അപേക്ഷയിലുള്ള മറുപടിയിൽ തിരുവനന്തപുരം കോർപറേഷൻ വ്യക്തമാക്കി.

ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ റവന്യൂ ഓഫിസറായി ഇപ്പോൾ നിയമിച്ചിരിക്കുന്നത് പി.അനിൽകുമാറിനെയാണ്. അതേസമയം പിഴ അടച്ചില്ലെങ്കിൽ എന്തുനടപടിയാണ് കോർപറേഷൻ സ്വീകരിക്കുക എന്നചോദ്യത്തിന് അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

റോഡുകളും നടപ്പാതകളും കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഫ്‌ളക്‌സുകൾ സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തെ നിരോധിച്ചിരുന്നു.

The BJP has not paid the fine imposed by the Thiruvananthapuram Corporation for illegally installing flexes on pavements and roads to promote the Prime Minister's visit to Kerala, an RTI document has revealed. When Prime Minister Narendra Modi arrived in Thiruvananthapuram on January 23, the Thiruvananthapuram Corporation imposed a fine of Rs 19,97,000 against flexes that were illegally installed on pavements and roads to promote the Prime Minister's visit to Kerala.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: 60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

Kerala
  •  2 hours ago
No Image

ആഭരണങ്ങൾ മാത്രം 160 കോടി, വാർഷിക വരുമാനം 374 കോടി; അഭിഷേക് സിങ്‍വിക്ക് 2860 കോടിയുടെ ആസ്തിയെന്ന്‌ വെളിപ്പെടുത്തൽ

National
  •  2 hours ago
No Image

ഇറാനിലെ യുഎസ് - ഇസ്റാഈൽ ആക്രമണം; മരണം 1,250 കടന്നു; കൊല്ലപ്പെട്ടവരിൽ 200 കുട്ടികളും.

International
  •  2 hours ago
No Image

ഗൾഫ് സംഘർഷം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; സഊദി വഴി നാട്ടിലെത്തിക്കാൻ എംബസികളുടെ നീക്കം

Saudi-arabia
  •  2 hours ago
No Image

ഇറാൻ യുദ്ധം: ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു; 2022-ന് ശേഷമുള്ള റെക്കോർഡ് വർധന

International
  •  3 hours ago
No Image

അമേരിക്കൻ, ഇസ്റാഈൽ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്രാ; ആഗോള വിപണിയെ മുൾമുനയിലാക്കി ഇറാന്റെ പ്രഖ്യാപനം

International
  •  3 hours ago
No Image

ബിന്ദു മേനോന്റെ ആരോപണങ്ങൾക്കിടെ ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും; മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Kerala
  •  4 hours ago
No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  4 hours ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  10 hours ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  10 hours ago