HOME
DETAILS

വള്ളുവനാട് തനിമ സാംസ്‌കാരിക മഹോത്സവം

  
backup
April 13, 2018 | 6:34 AM

%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%b5%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%ae-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be

 

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭ, സാംസ്‌കാരിക വകുപ്പ്, താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വള്ളുവനാട് തനിമ സാംസ്‌കാരിക മഹോത്സവം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്നലെ തുടക്കമായി. സവിതാ തിയേറ്ററില്‍ 14 വരെ 13 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 14ന് വൈകിട്ട് ആറിന് ബൈപ്പാസ് മൈതാനിയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. അന്നേദിവസം വൈകിട്ട് 3.30ന് മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും.
127 സ്റ്റാളുകള്‍, വാണിജ്യവ്യവസായ പ്രദര്‍ശനം, ഭക്ഷ്യമേള, ഓട്ടോ എക്‌സ്‌പോ, അമ്യൂസ്‌മെന്റ് വിനോദ പാര്‍ക്ക് എന്നിവയുമുണ്ടാവും. 23 വരെ വൈകിട്ട് മൂന്നുമുതല്‍ രാത്രി 10.30 വരെയാണ് എക്‌സ്‌പോ നടക്കുക. എല്ലാ ദിവസവും നാലുമുതല്‍ ആറു വരെ സാംസ്‌കാരിക സദസും ആറുമുതല്‍ 6.30 വരെ പ്രതിഭകളെ ആദരിക്കല്‍, തുടര്‍ന്ന് കലാപരിപാടികളുമുണ്ടാവും. 23ന് മന്ത്രി എ.കെ ബാലന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, സെക്രട്ടറി കെ. പ്രമോദ്, കിഴിശ്ശേരി മുസ്തഫ, വിന്നര്‍ സലീം എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago