HOME
DETAILS

മമ്പാട് പഞ്ചായത്തില്‍ ഇനി എല്‍.ഡി.എഫ് പ്രസിഡന്റ്

  
backup
April 13, 2018 | 6:46 AM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8

 

നിലമ്പൂര്‍: മമ്പാട് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിനി പ്രസിഡന്റ് സ്ഥാനം സ്വന്തമായി. സി.പി.എമ്മിലെ ഷിഫ്‌ന നജീബാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് പദവിയിലേക്കെത്തിയത്. മുസ്‌ലിം ലീഗിലെ കാഞ്ഞിരാല സെമീനയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വരണാധികാരിയായ ജില്ലാ സര്‍വേ സൂപ്രണ്ട് കെ.കെ രാജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിനു ഗ്രാമപഞ്ചായത്ത് ഓഫിസിലായിരുന്നു നറുക്കെടുപ്പ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ കണ്ണിയന്‍ റുഖിയ പാര്‍ട്ടി ധാരണപ്രകാരം രാജിവച്ച ഒഴിവിലേക്കാണ് എല്‍.ഡി.എഫിന് അപ്രതീക്ഷിത വിജയം നേടാനായത്. കഴിഞ്ഞ മാസം 26നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായിരുന്നു. ഇതോടെ 19 അംഗ ബോര്‍ഡില്‍ ഇരുപക്ഷത്തിനും ഒന്‍പതു വീതം വോട്ട് ലഭിച്ചു. തുടര്‍ന്നു നറുക്കെടുപ്പിലേക്കു നീങ്ങുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയും നറുക്കെടുപ്പ് മാറ്റിവയ്ക്കുകയുമായിരുന്നു.
മാറ്റിവച്ച നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പുളിക്കലൊടിയില്‍നിന്ന് അഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷിഫ്‌ന നജീബ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇവര്‍ ആദ്യമായാണ് പഞ്ചായത്തംഗമാകുന്നത്. സി.പി.എം മമ്പാട് ലോക്കല്‍ കമ്മിറ്റി അംഗം, കേരളാ കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ വണ്ടൂര്‍ ഏരിയാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ വണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവര്‍ ഇന്നലെതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago