HOME
DETAILS
MAL
പീഡനങ്ങള്‍ക്കെതിരേ അമിതാഭ് ബച്ചനും
backup
April 20 2018 | 01:04 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് മുന്‍കൈയെടുത്ത ഹോളിവുഡ് സിനിമാ നടന് അമിതാഭ് ബച്ചന് കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരേ രംഗത്ത്. വളരെ അസ്വസ്ഥയുണ്ടാക്കുന്നതും സംസാരിക്കാന്‍ പോലും സാധ്യമാവാത്തതുമാണ് കത്വ, ഉന്നാവോ പീഡനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് പീഡനങ്ങള്‍ വ്യാപകമാവുന്നത് സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."