HOME
DETAILS

ചരിത്ര സ്മാരകങ്ങളെ കുറിച്ച് സര്‍വേ നടത്തുന്നു

  
backup
April 20, 2018 | 2:04 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a


തിരുവനന്തപുരം: കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ സമഗ്രമായ സര്‍വേ നടത്തുന്നു. സാരക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന എഴുപതിനായിരത്തോളം പേരെ പങ്കാളികളാക്കിയാണ് ഈ സര്‍വേ നടത്താന്‍ സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സാഹയത്തോടെ നടത്തുന്ന ഈ സര്‍വേയില്‍ ചെറുതും വലുതുമായ എല്ലാ ചരിത്ര സ്മാരകങ്ങളും കൈയെഴുത്തു പ്രതികളുമെല്ലാം രേഖപ്പെടുത്തും. മെയ് രണ്ടിന് ആരംഭിക്കുന്ന സര്‍വേ പ്രവര്‍ത്തനങ്ങള്‍ 20ഓടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്റ്റഡി സെന്ററുകള്‍ കേന്ദ്രീകരിച്ച് ക്രോഡീകരിക്കും. അതിനുശേഷം ജൂണ്‍ പകുതിയോടെ സര്‍വേ റിപ്പോര്‍ട്ട് പുരാരേഖാ വകുപ്പിന് കൈമാറുമെന്നാണ് കരുതുന്നത്.
സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കു പുറമേ സാക്ഷരതാ മിഷന്റെ പരിപാടിയില്‍ ഭാഗമായിട്ടുള്ള എല്ലാവരേയും സര്‍വേയുടെ വിജയത്തിനുവേണ്ടി പങ്കാളികളാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  4 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  4 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  4 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  4 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  4 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  4 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  4 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  4 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago