HOME
DETAILS

എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി

  
backup
April 25, 2018 | 6:03 PM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1


ചെന്നൈ: കാരൈക്കുടി-ചെന്നൈ എഗ്മോര്‍ പല്ലവന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. ഇന്നലെ രാവിലെ 6.30നാണ് എന്‍ജിന്‍ പാളം തെറ്റിയതെന്നും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
എന്‍ജിന്റെ മുന്‍ഭാഗത്തെ ചക്രം പാളത്തില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ട്രിച്ചി റെയില്‍വേ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് എന്‍ജിന്‍ പാളത്തിലേക്ക് കയറ്റി രാവിലെ 10ഓടെ സര്‍വിസ് പുനരാരംഭിച്ചതായി റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. എന്‍ജിന്‍ പാളം തെറ്റിയത് മധുര-കാരൈക്കുടി റൂട്ടില്‍ അല്‍പനേരം ഗതാഗത തടസത്തിന് ഇടയാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ പിണറായിക്കും എം.വി ഗോവിന്ദനുമെതിരേ വ്യാപക പോസ്റ്റർ

Kerala
  •  13 hours ago
No Image

സുധാകര  പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന്  ആറിലേക്ക് കുതിച്ചു 

Kerala
  •  14 hours ago
No Image

ഇടതുപക്ഷ പാർട്ടികളുടെ നിർണായക യോ​ഗം ഇന്ന്; സി.പി.എമ്മിൽ നേതൃമാറ്റത്തിനായി മുറവിളി

Kerala
  •  14 hours ago
No Image

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത; അന്വേഷണം ആരംഭിച്ചു 

National
  •  14 hours ago
No Image

വൻ വീഴ്ചയിൽ അടിതെറ്റി എൽ.ഡി.എഫ്; വടക്കൻ ജില്ലകളിലെ സി.പി.എമ്മിന്റെ ആധിപത്യത്തിനേറ്റ തിരിച്ചടി

Kerala
  •  14 hours ago
No Image

തവനൂർ: വെള്ളാപ്പള്ളി അറിയേണ്ട കേരളാ സ്റ്റോറി

Kerala
  •  14 hours ago
No Image

വോട്ടുവിഹിതം വർധിച്ചില്ല,  പ്രതീക്ഷിച്ച  മണ്ഡലങ്ങളിൽ കാലിടറി എൻഡിഎ

Kerala
  •  15 hours ago
No Image

വോട്ടിങ് ശതമാനം ഉയർത്തി മുസ്‌ലിം ലീ​ഗ്; 2.74 ശതമാനത്തിന്റെ വർധന 

Kerala
  •  15 hours ago
No Image

തോൽവിക്ക് 'കാരണഭൂത'നോ; എന്താവും പിണറായിയുടെ രാഷ്ട്രീയഭാവി

Kerala
  •  15 hours ago
No Image

മെറ്റയില്‍ കടുംവെട്ട്; 7,800 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു; ചൈനീസ് എ.ഐ ആപ്പുകള്‍ വാങ്ങാന്‍ നീക്കം

International
  •  15 hours ago