HOME
DETAILS

കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍

  
backup
April 26 2018 | 17:04 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95-4

 

എത്ര ശരിയാക്കിയാലും ശരിയാകാത്ത വകുപ്പായി കെ.എസ്.ആര്‍.ടി.സി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ തകര്‍ന്ന സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് ചില തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ച് അടിയന്തിരാവശ്യമാണ്. ലാഭകരമായി മാറ്റാനുള്ള സകല ശ്രമങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ പരാജയപ്പെട്ട സ്ഥിതിക്ക് ജില്ലകള്‍തോറും തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സഹകരണ മോട്ടോര്‍ വാഹന സൊസൈറ്റികള്‍ക്ക് ഏല്‍പിച്ച് കൊടുക്കുക എന്നതാണ്.
എല്ലാ ജില്ലകളിലും അതാത് ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് രൂപീകരിക്കുന്ന സൊസൈറ്റികള്‍ക്ക് ബസ്സുകളും കെട്ടിട സംവിധാനങ്ങളും നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം ഏല്‍പ്പിച്ച് നിശ്ചിത സംഖ്യ സര്‍ക്കാരിന് കിട്ടത്തക്കവിധം വ്യവസ്ഥയുണ്ടാക്കണം. ജീവനക്കാരുടെ കെ.എസ്.ആര്‍.ടി.സിയോടുള്ള പ്രതിബദ്ധത പരമാവധി ഉപയോഗപ്പെടുത്തണം. സര്‍ക്കാര്‍ ജോലിക്കാര്‍ എന്ന നിലയിലുള്ള അലസതയും നിരുത്തരവാദിത്തവും നിസ്സംഗതയും തൊഴിലാളികളില്‍നിന്ന് മാറിയാലേ കൂടുതല്‍ കാര്യക്ഷമമായി അവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. സ്ഥാപനത്തെ നിലനിര്‍ത്തേണ്ടത് സ്വന്തം നിലനില്‍പിന്റെകൂടി ആവശ്യമാണ് എന്ന തോന്നല്‍ തൊഴിലാളികള്‍ക്ക് ഇന്നില്ല. ഉടമസ്ഥതയിലും നടത്തിപ്പിലും സജീവ പങ്കാളിത്തം വരുന്നതോടെ സ്ഥിതിയില്‍ മാറ്റം വരാനിടയുണ്ട്. ഈ സാധ്യത പരീക്ഷിക്കുന്നതിലൂടെ മാത്രമേ ഇനി കെ.എസ്.ആര്‍.ടി.സിക്ക് ഇനി രക്ഷയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  5 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  5 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  5 days ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  5 days ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  5 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  5 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  5 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  5 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  5 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  5 days ago