HOME
DETAILS
MAL
വൈശാലിക്ക് മോദിയുടെ സഹായം
backup
June 08 2016 | 22:06 PM
പൂനെ: ഹൃദയത്തിനന് ദ്വാരം വീണ വൈശാലിയുടെ കത്തിനന് പ്രധാനനമന്ത്രി നനരേന്ദ്ര മോദിയുടെ മറുപടി. മൂന്നു ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് പെണ്‍കുട്ടിക്കു ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്രയിലെ പൂനെന സ്വദേശിയായ വൈശാലിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. പെയിന്ററായ പിതാവിന് അവളെ ചികിത്സിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് പ്രധാനനമന്ത്രിക്ക് കത്തെഴുതിയത്. പൂനെ ജില്ലാ അഡ്മിനനിസ്ട്രേഷന് വിഭാഗവുമായി ബന്ധപ്പെട്ട ശേഷം സഹായം നനല്കുകയായിരുന്നു. പൂനെനയിലെ റൂബി ബാള്‍ ക്ലിനനിക്കില് പ്രവേശിപ്പിച്ച ബാലികയുടെ ശസ്ത്രക്രിയ വിജയകരമായി നനടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."