HOME
DETAILS

മുസ്‌ലിം അഭയാര്‍ഥികളെ അമിത്ഷാ ചിത്രീകരിക്കുന്നത് താലിബാനികളായി: സി.പി.എം

  
backup
January 01, 2020 | 3:44 PM

amit-shah-against-s-r-p

കണ്ണൂര്‍: രാജ്യത്തെ ഗവര്‍ണര്‍മാര്‍ സര്‍ക്കാര്‍ ഉപകരണങ്ങളായി മാറിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. കര്‍ഷക തൊഴിലാളി യൂനിയന്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള, മഹാരാഷ്ട്ര ഗവര്‍ണര്‍മാര്‍ സമീപകാലത്തെടുത്ത നിലപാടുകള്‍ ഇതിന് ഉദാഹരണമാണ്. പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ആപല്‍കരമായ സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയിലേക്കുവരുന്ന മുസ്‌ലിം അഭയാര്‍ഥികളെ താലിബാനികളായാണ് അമിത്ഷാ ചിത്രീകരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ നിശബ്ദമാക്കുകയാണ് മോദി.

ജനകീയ പ്രതിഷേധങ്ങളെ ഫാസിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തുകയാണ്. പാര്‍ലിമെന്റ് കമ്മിറ്റികള്‍ പരിശോധിക്കാതെയാണു സര്‍ക്കാര്‍ നിയമങ്ങള്‍ പാസാക്കുന്നത്. കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും നടത്താതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂനിയന്‍ പ്രസിഡന്റ് എസ്. തിരുനാവുക്കരശ് അധ്യക്ഷത വഹിച്ചു.
നാളെ വൈകിട്ട് നാലിന് സമാപന റാലിയില്‍ ഒരുലക്ഷം പേര്‍ അണിനിരക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  2 days ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  2 days ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  2 days ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  2 days ago
No Image

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  2 days ago
No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  2 days ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  2 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  2 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  2 days ago