HOME
DETAILS

കരുമ്പില്‍ റോഡ് തകര്‍ന്നു; ജനം ദുരിതത്തില്‍

  
backup
January 01, 2019 | 6:25 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8

തിരൂരങ്ങാടി: റോഡിന്റെ ശോചനീയാവസ്ഥ. ജനം ദുരിതത്തില്‍. തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ 20 കരുമ്പില്‍ - കൊടിമരം റോഡാണ് സഞ്ചാര യോഗ്യമല്ലാതായത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡ് കാല്‍നട യാത്രക്കു പോലും സാധിക്കാത്ത രൂപത്തില്‍ തകര്‍ന്നിട്ടുണ്ട്. വൃദ്ധരും കുട്ടികളുമടക്കം ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. വാഹന യാത്ര ദുഷ്‌ക്കരമാ അത്യാവശ്യഘട്ടത്തില്‍പോലും ഓട്ടോറിക്ഷകള്‍ വിളിച്ചാല്‍ വരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ റോഡ് പുനരുദ്ധാരണത്തോട് മുഖം തിരിക്കുകയാണെന്നും റോഡിനോടുള്ള അഗണന അവസാനിപ്പിച്ച് നവീകരിക്കാന്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കരുമ്പില്‍ യൂനിറ്റ് ആവശ്യപ്പെട്ടു.അസറുദ്ധീന്‍ അദ്ധ്യക്ഷനായി.ഇജാസ്, സജിന്‍ പി.നൗഷിര്‍ യു.കെ,ജിഷാര്‍ ഇ.കെ,മഹ്മൂദ് കെ.കെ,അജ്മല്‍ എം.പി,സുഹൈല്‍ പി.കെ മന്‍സുര്‍ പി.വി,ഷിഹാബ് പി.വി,ഫവാസില്‍ യു.കെ,മുസമ്മില്‍ കെ.കെ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  21 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  21 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  21 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  21 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  21 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  21 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  21 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  21 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  22 days ago