HOME
DETAILS

ഖബര്‍സ്ഥാനിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി

  
backup
January 04, 2019 | 8:16 AM

%e0%b4%96%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4

ചാവക്കാട്: ഖബര്‍ സ്ഥാനിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. മണത്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഇന്നലെ രാവിലെ 11ഓടെയാണ് തീപടര്‍ന്നത്.
പള്ളിയുടെ പടിഞ്ഞാറ്, വടക്ക് എന്നീ രണ്ട് ഭാഗത്താണ് തീപിടിച്ചത്. ഖബര്‍ സ്ഥാനിലെ കാട്ടു പുല്ലിലാണ് തീപിടിച്ചത്. സമീപത്തെ മ്ദറസയോടെ ചേര്‍ന്ന വിവാഹ മണ്ഡപത്തില്‍ കല്യാണച്ചടങ്ങില്‍ പങ്കെടുത്തവരിലും പരിസരത്തെ വീട്ടുകാരിലും തീയും പുകയുമുയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ഗുരുവായൂരില്‍ നിന്ന് എത്തിയ അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എം. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ടി. വിനുരാജ്, എസ്. അന്‍വര്‍ഷാ, എ.അനില്‍കുമാര്‍, കെ.എസ്. സുമേഷ് എന്നീ ഉദ്യോഗസ്ഥരും ഡ്രൈവര്‍ വി.എം. ആദര്‍ശ്, ഹോംഗാര്‍ഡ് പി.കെ. തങ്കപ്പന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago