HOME
DETAILS
MAL
കൊയിലാണ്ടിയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി നശിപ്പിച്ചു
backup
January 05 2019 | 04:01 AM
കൊയിലാണ്ടി: നഗരത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ടൗണിന്റെ വടക്ക് ഭാഗത്താണ് ചെടി കണ്ടെത്തിയത്. ജറീഷ് വി.കെ, ഫസലു സാഹ്ജ് എന്നിവരാണ് കൊയിലാണ്ടി പൊലിസില്‍ വിവരം നല്‍കിയത്. എസ്.ഐ.സജു എബ്രഹാം, ലഹരി വിരുദ്ധ സ്‌ക്വാഡിലെ സുനില്‍ .കെ, ഷിരാജ്, രാജേഷ് . സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനവാസ്, ഷംസുദ്ദീന്‍ എന്നിവരെത്തി ചെടി നശിപ്പിച്ചു. കഞ്ചാവ് ചെടി വളര്‍ത്തിയാല്‍ 10 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുമെന്ന് സജു എബ്രഹാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."