HOME
DETAILS

സൗജന്യ റേഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്ന്

  
backup
February 21 2017 | 21:02 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%be

 

കോട്ടയം: സൗജന്യ റേഷന്‍ നിര്‍ത്തലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പുനപരിശോധിക്കണമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. അരവിന്ദാക്ഷന്‍, ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ലഭിക്കുന്ന റേഷന്റെ വില ജൂലൈ ഒന്നു മുതല്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നടപടിയും പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. റേഷന്‍ ഭക്ഷ്യധാന്യത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഏപ്രില്‍ മൂന്നിന് ഇന്ത്യയിലെ അഞ്ചര ലക്ഷം റേഷന്‍കടകള്‍ അടച്ചിട്ട് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യ ഭദ്രതാ നിയമമനുസരിച്ച് മൂന്നു രൂപ നിരക്കില്‍ അരിയും, രണ്ടു രൂപ നിരക്കില്‍ ഗോതമ്പും മൂന്നു വര്‍ഷത്തേക്ക് മാത്രമേ നല്‍കുകയുള്ളൂവെന്ന് കേന്ദ്രം 2013 ല്‍ പാസാക്കിയ നിയമത്തില്‍വ്യക്തമാക്കുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞതിനാല്‍ ജൂലൈ മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കേന്ദ്രം വില വര്‍ധിപ്പിച്ചാല്‍ കേരളം മൂന്നു രൂപയുടെ അരി എട്ടു രൂപയ്ക്ക് നല്‍കേണ്ടി വരുമെന്നും ഭാരവാഹികള്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago