HOME
DETAILS
MAL
സിറിയയില്‍ ഐ.എസ് ആക്രമണം; ബ്രിട്ടീഷ് സൈനികര്‍ക്ക് പരുക്ക്
backup
January 06 2019 | 20:01 PM
ദമസ്കസ്: സിറിയയില്‍ ഐ.എസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് സൈനികര്‍ക്ക് പരുക്ക്. കിഴക്കന്‍ സിറിയയില്‍ ഐ.എസ് നിയന്ത്രണത്തിലുള്ള അല്‍ ഷാഫ വില്ലേജില്‍ കഴിഞ്ഞദിവസം നടന്ന ആക്രമണത്തിലാണ് രണ്ടു ബ്രിട്ടീഷ് സൈനികര്‍ക്ക് പരുക്കേറ്റത്. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ഹെലികോപ്റ്റര്‍ സേവനമൊരുക്കിയതായി സിറിയന്‍ മനുഷ്യാവകാശ വിഭാഗം അറിയിച്ചു.
ആക്രമണത്തില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിലെ കുര്‍ദ് പോരാളി കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."