HOME
DETAILS
MAL
ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല ആരിഫ് ഖാന്റെ വാദം തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം
backup
January 21 2020 | 05:01 AM
ഡല്‍ഹി ; കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് തന്നെയറിക്കാതയാണെന്ന ആരിഫ് ഖാന്റെ വിമര്‍ശനത്തിനെതിരെ മുന്‍ ഗവര്‍ണര്‍ പി സദാശിവം രംഗത്ത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുന്‍ ചീഫ് ദസ്റ്റിസ് കൂടിയായ സദാശിവം വ്യക്തമാക്കി. ഗവര്‍ണര്‍ എന്നത് ബദല്‍ അധികാര കേന്ദ്രമല്ലെന്ന് സുപ്രീംകോടതിയും മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. സംസഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ 131 ാം വകുപ്പനുസരിച്ച് കേസ് ഫയല്‍ ചെയ്തിരുന്നു, ഇത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞു ആരിഫ് ഖാന് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."