HOME
DETAILS

പണിമുടക്ക്: എല്‍.ഐ.സി ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല

  
backup
January 09 2019 | 01:01 AM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8

കോഴിക്കോട്: എല്‍.ഐ.സിയിലെ ജീവനക്കാരും ഏജന്റുമാരും പണിമുടക്കിയതിനെ തുടര്‍ന്ന് എല്‍.ഐ.സി കോഴിക്കോട് ഡിവിഷനു കീഴിലെ 26 ഓഫിസുകളും സാറ്റലൈറ്റ് സമ്പര്‍ക് ഓഫിസുകളും അടഞ്ഞുകിടന്നു.
എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍, ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പണിമുടക്കിയ ജീവനക്കാരും ഏജന്റുമാരും ജില്ലയിലെ വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശ്ശേരി, രാമനാട്ടുകര, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പ്രകടനം നടത്തി.
കോഴിക്കോട് മാനാഞ്ചിറ എല്‍.ഐ.സി ഓഫിസിനു മുന്നില്‍ നടന്ന പ്രകടനത്തിന് എം.ജെ ശ്രീരാം, ലേഖദന്‍, എം.ടി സുഗതന്‍, പ്രേംകുമാര്‍, ഗോവിന്ദ് മേനോന്‍, പി.കെ സുരേന്ദ്രന്‍, ഇ. രമേശ് ബാബു നേതൃത്വം നല്‍കി. എം. കുഞ്ഞികൃഷ്ണന്‍ (എ.ഐ.ഐ.ഇ.എ), ടി.കെ വിശ്വന്‍ (എല്‍.ഐ.സി.എ.ഒ.എ), കെ.കെ.സി പിള്ള (എല്‍.ഐ.സി.പി.എ), ഐ.കെ ബിജു (എല്‍.ഐ.സി.ഇ.യു), പി.പി കൃഷ്ണന്‍ (എസ്.സെഡ്.ഐ.ഇ.എഫ്) സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷഫീഖിന് നീതി; പിതാവിന് ഏഴ് വര്‍ഷവും രണ്ടാനമ്മക്ക് പത്തു വര്‍ഷവും തടവു ശിക്ഷ അനീഷ രണ്ട് ലക്ഷം പിഴയൊടുക്കണം, ശരീഫ് 50,000

Kerala
  •  a month ago
No Image

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

National
  •  a month ago
No Image

ഷഫീഖ് വധശ്രമകേസ്: പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

രാജസ്ഥാനില്‍ സി.എന്‍.ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; ഏഴു മരണം, പരുക്ക് നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

National
  •  a month ago
No Image

എം.ടി ഗുരുതരാവസ്ഥയില്‍ 

Kerala
  •  a month ago
No Image

25 ലക്ഷത്തോളം നിക്ഷേപമുണ്ടായിട്ടും ഭാര്യയുടെ ചികിത്സക്ക് പണം നല്‍കിയില്ല; കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  a month ago
No Image

'അമിത് ഷാ മാപ്പു പറയണം' അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഇന്നും പ്രതിപക്ഷം

National
  •  a month ago
No Image

അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തിനെതിരായ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്ക് അവകാശലംഘന നോട്ടിസ്, ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന്  

National
  •  a month ago
No Image

'രാമക്ഷേത്ര നിര്‍മാണത്തിന് ശേഷം ഹിന്ദുക്കളുടെ നേതാവെന്ന് സ്വയം പ്രഖ്യാപിച്ചിറങ്ങിയവരാണ് പ്രശ്‌നങ്ങള്‍ക്കു പിന്നില്‍; രാജ്യത്തെ ക്ഷേത്രം- പള്ളി തര്‍ക്കങ്ങള്‍ അംഗീകരിക്കാനാവില്ല' മോഹന്‍ ഭഗവത്

National
  •  a month ago
No Image

വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടയുന്ന സുഹൃത്തുക്കള്‍ക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരന്‍

Kerala
  •  a month ago