HOME
DETAILS

ഉറങ്ങിക്കിടക്കുമ്പോൾ ബസ് ദേഹത്ത് കയറി; ശബരിമല തീർഥാടകന് ദാരുണാന്ത്യം

  
December 19 2024 | 17:12 PM

Sabarimala Pilgrim Killed as Bus Crashes into Bedroom

ശബരിമല: പിന്നിലേക്ക് എടുത്ത ബസ് ദേഹത്ത് കയറി ശബരിമല തീർഥാടകന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കൽ ഗോപിനാഥ് ആണ് മരിച്ചത്. 25വയസായിരുന്നു. ഉറങ്ങുകയായിരുന്ന ഗോപിനാഥിൻ്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെ നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്.

ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിലെ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

A Sabarimala pilgrim met a tragic end when a bus crashed into his bedroom while he was sleeping, highlighting concerns over road safety and reckless driving.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  7 days ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  7 days ago
No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  7 days ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  7 days ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  7 days ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  7 days ago
No Image

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

uae
  •  7 days ago
No Image

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി

latest
  •  7 days ago
No Image

രാത്രി കത്തിയുമായി ന​ഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്

National
  •  7 days ago