
അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തിനെതിരായ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്ക് അവകാശലംഘന നോട്ടിസ്, ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന്

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസ് നല്‍കി ബി.ജെ.പി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഭരണഘടനാ ചര്‍ച്ചയില്‍ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. ബി.ജെ.പി എംപി നിഷികാന്ത് ദുബെയാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിത്.
അമിത് ഷാ അംബേദ്കറെ അപാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അംബേദ്കറെ അപമാനിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടിസും നല്‍കി. ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ബി.ജെ.പി രാഹുലിനെതിരെ അവകാശലംഘന നോട്ടിസുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സഭാ വളപ്പില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ബി.ജെ.പി എം.പിയെ ആക്രമിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രവേശിക്കുന്നത് ബി.ജെ.പി എം.പിമാര്‍ തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ കാല്‍മുട്ടിന് പരുക്കേറ്റതായും പരാതിയുണ്ടായിരുന്നു.
The BJP has filed a notice against opposition leader Rahul Gandhi, accusing him of misrepresenting Amit Shah's speech during a debate on the Constitution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അരീക്കോട് ഫുട്ബോൾ സെവന്‍സ് ഫൈനൽ മത്സരം നടക്കാനിരിക്കെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്
Kerala
• a day ago
ആശ വർക്കർമാരുടെ സമരം ഫലം കണ്ടു; 2 മാസത്തെ വേതനം അനുവദിച്ചു
Kerala
• a day ago
'ഇതെന്റെ അവസാന ഫോണ്‍ കോളായിരിക്കും, ഉടനെ വധശിക്ഷ നടപ്പാക്കും': യുഎഇയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യന്‍ യുവതി
uae
• a day ago
ഏഴുമാസം മാത്രം പ്രയമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് തൂക്കുകയര്‍
National
• a day ago
ലേഖന വിവാദം; തരൂര്‍ രാഹുലിനെയും,ഖാര്‍ഗെയെയും കണ്ടു; മാധ്യമങ്ങളെ കാണാതെ പിന്‍വാതില്‍ വഴി മടക്കം
latest
• a day ago
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ നിർണായകമായ താരം അവനായിരിക്കും : മുൻ ഇന്ത്യൻ താരം
Football
• a day ago
അന്ന് ഫൈനലിൽ ആ പെനാൽറ്റി എടുക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി: റൊണാൾഡോ
Football
• a day ago
ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• a day ago
കമ്പമലയ്ക്ക് തീയിട്ട പ്രതിയെ പിടികൂടി
Kerala
• a day ago
പാക്കിസ്ഥാനില്‍ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂര മര്‍ദനം; വീട്ടുജോലി ചെയ്യുന്ന ബാലികക്ക് ദാരുണാന്ത്യം
International
• a day ago
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കി വ്യവസായി
uae
• a day ago
പകുതി വില തപ്പിട്ട്; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
latest
• a day ago
ലേലത്തിൽ ആരും വാങ്ങിയില്ല; ഇംഗ്ലണ്ട് ക്ലബ്ബിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• a day ago
ലേഖന വിവാദം: ശശിതരൂരിനെ ചര്‍ച്ചയ്ക്ക് വിളിച്ച് രാഹുല്‍ ഗാന്ധി
Kerala
• a day ago
അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികൾ പിടിയിൽ; പ്രതികളിൽ നിന്ന് 364 കിലോഗ്രാം ഞണ്ട് പിടികൂടി
bahrain
• a day ago
ഗ്രോക്ക് 3 ഉപയോഗിക്കുന്നതിന് മുന്‍പേ ഇക്കാര്യം അറിഞ്ഞുവച്ചോളൂ.. ഇല്ലെങ്കില്‍ പണികിട്ടും
Tech
• a day ago
'അര്‍ധരാത്രിയിലെ തീരുമാനം മര്യാദകേട്'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ഗാന്ധി
National
• a day ago
രോഹിത്തും കോഹ്ലിയും ഉണ്ടായിട്ടും ഞാനാണ് ലോകത്തിലെ മികച്ച താരമെന്ന് സ്വയം വിശ്വസിച്ചു: മുൻ ഇന്ത്യൻ സൂപ്പർതാരം
Cricket
• a day ago
2025 ചാമ്പ്യൻസ് ട്രോഫിയുടെ നഷ്ടങ്ങൾ ഈ 11 താരങ്ങൾ; നിരാശയോടെ ക്രിക്കറ്റ് ലോകം
Cricket
• a day ago
അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും
National
• a day ago
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ആദ്യകേസിലെ ജാമ്യം റദ്ദാക്കി
Kerala
• a day ago