HOME
DETAILS

പാർലമെൻ്റ് വളപ്പിലെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

  
December 19 2024 | 17:12 PM

A scuffle broke out in the Parliament premises today with BJP MPs Pratap Sarangi and Mukesh Rajput alleging they were injured by Rahul Gandhi

ന്യൂഡൽഹി: പാർലമെൻ്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഡൽഹി പൊലിസ്. ബിജെപി എംപി ഹേമങ് ജോഷിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115, 117, 125, 131, 351 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്‌കറെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് അംഗങ്ങൾ സഭയിൽ പ്രവേശിക്കുന്നത് ബിജെപി എംപിമാർ തടഞ്ഞതിനെ തുടർന്ന് എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.

രാവിലെ 10 മണി മുതൽ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന തങ്ങൾക്കിടയിലേക്ക് രാഹുൽ ഗാന്ധി അതിക്രമിച്ചു കയറുകയായിരുന്നു എന്നാണ് ഹേമങ് ജോഷിയുടെ പരാതിയിൽ പറയുന്നത്. മറ്റു പ്രതിപക്ഷ എംപിമാരുടെ അതിക്രമത്തെ തുടർന്ന് മുകേഷ് രജ്‌പുതിന് തലക്ക് ഗുരുതര പരിക്കേറ്റുവെന്നും പരാതിയുണ്ട്.

A scuffle broke out in the Parliament premises today, with BJP MPs Pratap Sarangi and Mukesh Rajput alleging they were injured by Rahul Gandhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു

Kerala
  •  3 days ago
No Image

ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ

National
  •  3 days ago
No Image

പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  3 days ago
No Image

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

uae
  •  3 days ago
No Image

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

National
  •  3 days ago
No Image

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

Saudi-arabia
  •  3 days ago
No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  3 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  3 days ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 days ago