HOME
DETAILS

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024,വടകര എൻജിനീയറിങ് കോളേജിൽ സമാപിച്ചു

  
Abishek
December 19 2024 | 12:12 PM

Cyber Smart 2024 Cybersecurity Awareness Program Concludes at Vadakara Engineering College

വടകര: കോളേജ് ഓഫ് എൻജിനീയറിങ് വടകരയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ സമാപനത്തിൻ്റെ ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിച്ചത്.സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന  വിഷയത്തിൽ നടന്ന സെമിനാർ  കോഴിക്കോട് റൂറൽ എസ്പി ശ്രീ: നിഥിൻ രാജ് ഐ പി എസ് ഉൽഘാടനം ചെയ്തു. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്  വിഭാഗം മേധാവി പ്രൊഫസർ ശ്രീന എസ്  സ്വാഗതവും പ്രിൻസിപ്പൽ വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷതയും വഹിച്ചു.തുടർന്ന് സൈബർ സ്മാർട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാർട്ടിൻ്റെ ചെയർമാനുമായ ശ്രീനാഥ് ഗോപിനാഥ്  സംസാരിച്ചു.
ചടങ്ങിൽ വെച്ച് ടെക് ബൈ ഹാർട്ടുമായി കോളേജ് ഓഫ് എൻജിനീയറിങ് വടകര ധാരണാപത്രം ഒപ്പുവെച്ചു...

സൈബർ സെക്യൂരിറ്റി അനലിസ്റ്റായ നീരജ് ഒ, സെമിനാർ നയിച്ചു. സ്റ്റാഫ്  അഡ്വൈസർ പ്രൊഫസർ നിഥിൻ.റ്റി  ആശംസകളറിയിച്ച പരിപ്പാടിയിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഹിനിഷ കെ വി നന്ദിയും അറിയിച്ചു.

The Cyber Smart 2024 program, aimed at promoting cybersecurity awareness, successfully concluded at Vadakara Engineering College, empowering participants with essential knowledge to navigate the digital landscape safely.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  7 days ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  7 days ago
No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  7 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  7 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  7 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  7 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  7 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  7 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  7 days ago