HOME
DETAILS

എം.കെ.സി അബുഹാജി അവാര്‍ഡ് വി മോയിമോന്‍ ഹാജിക്ക്

  
backup
January 25 2020 | 12:01 PM

mkc-award-for-mukkam-moimon-hajy


കോഴിക്കോട്: അനേകം സ്ഥാപനങ്ങളുടെ മേധാവിയും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറുമായിരുന്ന എം.കെ.സി അബുഹാജി യുടെ സ്മരണക്കായി രൂപം നല്‍കിയ എം.കെ.സി സ്മാരക സമിതി ഏര്‍പ്പെടുത്തിയ മൂന്നാമത് അവാര്‍ഡിന് മുക്കം മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി മുക്കം വി മോയിമോന്‍ ഹാജി അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പി.വി ഗംഗാധരന്‍,എം.സി മായിന്‍ഹാജി,പി കെ അഹമ്മദ്, നവാസ് പൂനൂര്‍, എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്്.

ദീര്‍ഘകാലമായി യതീംഖാന ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചുവരികയാണ്. മത രംഗത്തെ പതിറ്റാണ്ടിന്റെ പാരമ്പര്യവും ജീവ കാരുണ്യ പ്രവര്‍ത്തനത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് മോയിമോന്‍ ഹാജിയെ വേറിട്ടു നിര്‍ത്തുന്നത്. രണ്ട് തവണ മുക്കം യതീംഖാനക്ക് വേണ്ടി ദേശിയ അവാര്‍ഡ് പ്രസിഡന്റില്‍ നിന്ന് ഏറ്റു വാങ്ങിയിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂ ട്ടീവ് അംഗവും നിരവധി സ്ഥാപനങ്ങളുടെ മേധാവിയും വിവിധ മഹല്ലു കളുടെ മുതവല്ലിയുമാണ് അദ്ദേഹം മുക്കത്തെ പ്രസിദ്ധമായ വയലില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ.് അവാര്‍ഡ് മാര്‍ച്ച് ആദ്യവാരത്തില്‍ കോഴിക്കോട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എം കെ മുനീര്‍ എം. എല്‍.എ യും കണ്‍വീനര്‍ കെ മൊയ്തീന്‍കോയയും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  23 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  23 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  23 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  23 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  23 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  23 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  23 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  23 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  23 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago