HOME
DETAILS

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

  
November 19 2024 | 13:11 PM

Russian President Vladimir Putin to India India-Russia to participate in annual summit

ഡൽഹി : റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ഈ വർഷം ഇന്ത്യയിൽ സന്ദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യൻ പ്രസിഡന്‍റെ വക്താവ് അറിയിച്ചു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാകും പുടിൻ ഇന്ത്യയിലെത്തുന്നത്. റഷ്യ-യുക്രൈൻ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാമാണ് റഷ്യൻ പ്രസിഡന്റിന്‍റെ ഇന്ത്യാ സന്ദർശനം. സന്ദർശനത്തിൽ സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകളും നടന്നേക്കുമെന്നാണ് റിപ്പോർട്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയിലും ചരിത്രനേട്ടം; 66 വർഷത്തെ റെക്കോർഡ് കാറ്റിൽ പറത്തിയ കരീബിയൻ കരുത്ത്

Cricket
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്നും അവനെ ഒഴിവാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: റെയ്‌ന

Cricket
  •  2 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സ് വിട്ടു

Football
  •  2 days ago
No Image

പഠനത്തിനായി കാനഡയിലെത്തി; കോളജുകളില്‍ ഹാജരായില്ല; 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ 'കാണാനില്ലെന്ന്' റിപ്പോര്‍ട്ട്

International
  •  2 days ago
No Image

ഓമല്ലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  2 days ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  2 days ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  2 days ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  2 days ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  2 days ago