HOME
DETAILS

ഹരിതകേരളം മിഷന്‍ വാര്‍ത്ത തെറ്റിദ്ധാരണാജനകം: വൈസ് ചെയര്‍പേഴ്സണ്‍

  
backup
February 25, 2017 | 8:36 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

 

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ ഓഫിസിനുവേണ്ടി സെക്രട്ടേറിയറ്റില്‍ സ്ഥലം അനുവദിച്ചു എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ അറിയിച്ചു.
ഹരിതകേരളം മിഷന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരിക്കുന്നത് നന്തന്‍കോടുള്ള സ്വരാജ് ഭവനിലെ അഞ്ചാം നിലയിലാണെന്ന് 2016 ഡിസംബര്‍ ഒന്‍പതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണിത്.(ഏ.ഛ (ഞഠ) ചീ.33612016ടഏഉ) കഴിഞ്ഞ രണ്ടുമാസമായി വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫ് ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത നിരവധി യോഗങ്ങളും നടന്നുവരികയാണ്. മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (വമൃശവേമാ.സലൃമഹമ.ഴീ്.ശി) ഫേസ്ബുക്ക് പേജിലും ഓഫിസ് മേല്‍വിലാസം നല്‍കിയിട്ടുണ്ടെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago