HOME
DETAILS
MAL
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.പി മുഹമ്മദ് അന്തരിച്ചു
backup
January 30 2020 | 06:01 AM
കൊണ്ടോട്ടി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ഇ.എം.ഇ.എ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മാനേജറുമായ സി.പി മുഹമ്മദ് (കുഞ്ഞാക്ക, 71 )അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച കാലത്തു ഒമ്പതു മണിക്ക് കൊണ്ടോട്ടി ഖാസിയാറകം ജുമാ മസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."