HOME
DETAILS

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

  
December 05, 2024 | 1:27 PM

Dubai Ruler Criticizes Three Government Department Heads for Restricting Public Access

പൊതു ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനും രാജ്യത്തിന്റെ തുറന്ന വാതിൽ നയം ലംഘിച്ചതായും കണ്ടെത്തിയതിനെതുടർന്ന് മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 

ദുബൈയിലെ മൂന്ന് ജനറൽ മാനേജർമാരെപ്പറ്റി തനിക്ക് ഒരു വാർത്ത ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ സർക്കാർ സ്മാർട്ടാണെന്ന ന്യായവും, ഇടപാടുകൾ ഇപ്പോൾ ഡിജിറ്റലാണെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കുന്നതും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും വെബ്സൈറ്റുകളാണെന്നും പറഞ്ഞ് ജനങ്ങളുടെ സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായുള്ള വാർത്തയാണ് അത്.

ഇതേതുടർന്ന് എല്ലാ വകുപ്പുകളെക്കുറിച്ചും എനിക്ക് റിപ്പോർട്ട് ചെയ്യാൻ ഞാൻ മിസ്റ്ററി ഷോപ്പർ ടീമിന് നിർദ്ദേശം നൽകി. എല്ലാവർക്കും ഞാൻ എൻ്റെ സന്ദേശവും ഉപദേശവും നൽകി. അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വിജയരഹസ്യം ജനങ്ങളെ സേവിക്കുകയും, അവരുടെ ജീവിതം സുഗമമാക്കുകയും, അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുക എന്നതാണ്. ഇതാണ് സർക്കാർ തത്വങ്ങൾ, ഞങ്ങൾ അവരെ മാറ്റിയിട്ടില്ല അദ്ദേഹം വ്യക്തമാക്കി. നമ്മൾ മാറിയെന്ന് ആരെങ്കിലും വിചാരിച്ചാൽ അവനെ മാറ്റും, ഷെയ്ഖ് മുഹമ്മദ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.

Dubai's ruler has criticized three government department heads for restricting public access to government offices, emphasizing the importance of transparency and public service. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  13 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  13 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  13 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  13 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  13 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  13 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  13 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  13 days ago