HOME
DETAILS

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

  
December 05, 2024 | 12:50 PM

Sharjah Police Receive 35000 Emergency Calls on UAE National Day

യുഎഇ ദേശീയ ദിന ആഘോഷവേളയിൽ 35,000 എമർജൻസി കോളുകൾ ലഭിച്ചതായി ഷാർജ പൊലിസ് അറിയിച്ചു. യുഎഇ ദേശീയ ദിന ആഘോഷവേളയിൽ തങ്ങളുടെ 999 & 901 നമ്പറുകളിലേക്ക് മൊത്തം 41,443 കോളുകൾ വന്നതായി ഷാർജ പൊലിസ് വ്യക്തമാക്കി. 999 എമർജൻസി കോൾ സെൻ്റർ 35,123 കോളുകളും 901 നോൺ എമർജൻസി സെന്ററിൽ 6,320 കോളുകളും കൈകാര്യം ചെയ്തുവെന്നും ഷാർജ പൊലിസ് അറിയിച്ചു.

ആഘോഷ സ്ഥലങ്ങൾ, പാർക്കുകൾ, പാർപ്പിട പരിസരങ്ങൾ, ഷാർജയിലെയും കിഴക്കൻ, മധ്യ പ്രദേശങ്ങളിലെയും ആന്തരികവും ബാഹ്യവുമായ റോഡുകൾ എന്നിവിടങ്ങളിലായി 241 പട്രോളിംഗ് യൂണിറ്റുകളെയും വിന്യസിച്ചിരുന്നു. ഇത് മരണവും ഗുരുതരമായ മറ്റ് അപകടങ്ങളും ഉണ്ടാകാതിരിക്കാൻ സഹായിച്ചിരുന്നു. 

ഇൻകമിംഗ് കോളുകൾക്കും ദ്രുത സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഫലപ്രദമായ മാർ​ഗങ്ങൾ ഉറപ്പാക്കുന്നതിന് സെൻട്രൽ, കിഴക്കൻ മേഖലകളിലെ എല്ലാ ഓപ്പറേഷൻ റൂമുകളെയും ഏകോപിപ്പിച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ അവധി ആരംഭിച്ചതു മുതൽ ഓപ്പറേഷൻ സെൻ്റർ അതീവ ജാഗ്രത പുലർത്തിയിരുന്നു. ആഘോഷം ഉത്തരവാദിത്തത്തോടെ അനിഷ്ഠ സംഭവങ്ങലില്ലാതെ മുന്നോട്ടു കൊണ്ടുപോയ സമൂഹത്തിന് ഷാർജ പൊലിസിന്റെ ജനറൽ കമാൻഡ് നന്ദി പറഞ്ഞു.

On the UAE's 53rd National Day, Sharjah Police received 35,000 emergency calls, highlighting the importance of safety and security during celebrations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ ഇനി ഓസ്‌ട്രേലിയയിലേക്കോ? അണിയറയിൽ 'രഹസ്യ ചർച്ചകൾ'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ റിപ്പോർട്ട്!

Football
  •  13 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം: നട്ടെല്ലിന് പൊട്ടൽ, സാവരിയ നേരിട്ടത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Kerala
  •  14 days ago
No Image

പാസ്‌പോർട്ട്-വിസ സേവനങ്ങൾ: അനധികൃത ഏജന്റുമാർക്ക് പണം നൽകരുത്; കർശന മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി

uae
  •  14 days ago
No Image

26 വര്‍ഷത്തിന് ശേഷം ചരിത്ര സന്ദര്‍ശനം; സഊദിയുമായുള്ള സഹകരണം വിപുലമാക്കി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മടങ്ങി

Saudi-arabia
  •  14 days ago
No Image

മൊറോക്കോ മാത്രമല്ല, മെസിയും വീണു; ലോകറെക്കോർഡുമായി കിലിയൻ എംബാപ്പെ!

Football
  •  14 days ago
No Image

"മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ"; വധശിക്ഷാ ഭീഷണിക്കിടെയും ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന

International
  •  14 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ടയര്‍ യാത്രയ്ക്കിടെ തീപിടിച്ച് കത്തി; ആര്‍ക്കും പരുക്കുകളില്ല

Kerala
  •  14 days ago
No Image

വീട്ടിൽ അതിക്രമിച്ചുകയറി; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 days ago
No Image

എംബാപ്പെയെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുക്കിയത് സ്വകാര്യ ജെറ്റും ആഡംബര വിരുന്നും; ട്രാൻസ്ഫർ രഹസ്യങ്ങൾ വെളിപ്പെടുത്തി ജാർഗൻ ക്ലോപ്പ്!

Football
  •  14 days ago
No Image

E20 പെട്രോൾ ഉപയോഗിച്ചാൽ മൈലേജ് കുറയും, പഴയ വാഹനങ്ങൾക്ക് പണിയും കിട്ടും; ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

National
  •  14 days ago