HOME
DETAILS
MAL
റോഡ് സഞ്ചാരയോഗ്യ മാക്കണമെന്നാവശ്യം
backup
June 12 2016 | 22:06 PM
കുറ്റിവട്ടം: സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന കുറ്റിവട്ടം - തേവലക്കര റോഡ് ഗതാഗതയോഗ്യമാക്കണമന്ന് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ലൈബ്രറി യോഗം ആവശ്യപ്പെട്ടു. നൂറ്കണക്കിന് വാഹനങ്ങളും കാല്‍നടക്കാരും സഞ്ചരിക്കുന്ന ഈ റോഡിന്റെ അവസ്ഥ വളരെ പരിതാപകമാണ്. മുന്‍ ലൈബ്രറി പ്രസിഡന്റായിരുന്ന തടത്തില്‍ ഹാരീസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പടുത്തി എം.സലീം അധ്യക്ഷനായി. കുറ്റിവട്ടം കെ അബ്ദുല്‍ ജലീല്‍ , സജീവ് , ഷാജഹാന്‍, യൂസുഫ്കുട്ടി, മുഹമ്മദ്കുഞ്ഞ്,നിയാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."