HOME
DETAILS
MAL
പാചകത്തൊഴിലാളികള്‍ ധര്‍ണ നടത്തി
backup
February 27 2017 | 19:02 PM
കുണ്ടറ: സ്കൂള്‍ പാചകത്തൊഴിലാളി സംഘടന നേതൃത്വത്തില്‍ പാചകത്തൊഴിലാളി സംഘടന(എച്ച്.എം.എസ്) മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. മിനിമംവേതനം സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. സോഷ്യലിസ്റ്റ് ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി തകടി കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ഷാനവാസ് അധ്യക്ഷത വഹിച്ചു. ശ്രീധരന് തേറമ്പില്‍, ടി.കെ ബാലഗോപാല്‍,എസ് ശകുന്തള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."