HOME
DETAILS
MAL
കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു
backup
February 12 2020 | 17:02 PM
കൊച്ചിന് യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 20. അപൂര്‍ണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല. വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം 1. വിശദവിവരങ്ങള്‍ക്ക്: 0471 2330167, 2331546.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."