HOME
DETAILS

സി.എ.എ വിരുദ്ധ നാടകം: കര്‍ണാടകയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രധാനാധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം

  
backup
February 14 2020 | 13:02 PM

bail-for-teacher-parent-in-karnataka-sedition-case-over-school-play

 

ബിഡര്‍: സ്‌കൂളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ (സി.എ.എ) നാടകം കളിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പ്രധാനാധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം ലഭിച്ചു. ജനുവരി 21നാണ് കേസിനാസ്പദമായ നാടകം സ്‌കൂളില്‍ കളിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശമുണ്ടെന്ന പരാതിയില്‍ ഷഹീന്‍ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രധാനാധ്യപിക ഫരീദ ബീഗം, അഞ്ചാം ക്ലാസിലെ ഒരു പെണ്‍കുട്ടിയുടെ മാതാവ് നസ്ബുന്നിസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

124എ (രാജ്യദ്രോഹം), 504 (സമാധാനം കെടുത്താനുള്ള ശ്രമം), 505 (2) (ശത്രുത വളര്‍ത്തുന്ന പ്രസ്താവന), 34 (ഒരേ ലക്ഷ്യത്തോടെ പല വ്യക്തികള്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചു), 153എ (വര്‍ഗീയ വിദ്വേഷം വളര്‍ത്തുക) എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് പൊലിസ് കേസ്.


Read more at: ‘ഞാനെല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞതാണ്, പക്ഷെ അവരെന്റെ ഉമ്മയെ അറസ്റ്റ്‌ചെയ്തു’- ബിഡര്‍ സ്‌കൂളിലെ ആയിഷ പരിഭവപ്പെടുന്നു


ഇതിന്റെ പേരില്‍ കുട്ടികളെ രാത്രിയില്‍ അടക്കം സ്‌കൂളില്‍ നിര്‍ത്തുകയും പൊലിസ് ചോദ്യംചെയ്യുകയുമുണ്ടായി. പൊലിസ് യൂനിഫോമില്‍ തന്നെ കുട്ടികളെ ചോദ്യംചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago