HOME
DETAILS

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

  
Web Desk
November 17, 2024 | 12:08 PM

Increased Security Checks at Al Luluya Beach After Midnight

ഷാര്‍ജ: ഖോര്‍ഫക്കാനിലെ അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കാന്‍ പ്രത്യേക പരിശോധകരേയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയമിക്കാന്‍ യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി  ഉത്തരവിറക്കി. വാരാന്ത്യ റേഡിയോ, ടെലിവിഷന്‍ പ്രോഗ്രാമായ ഡയറക്ട്‌ലൈനില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കിയത്.

ബീച്ച് സന്ദര്‍ശകരുടെ സുരക്ഷ വര്‍ധിപ്പിക്കുകയും, നിയ മലംഘനങ്ങള്‍ തടയുകയുമാണ് ഉത്തരവിന്റെ ലക്ഷ്യം. സുല്‍ത്താന്റെ നിര്‍ദേശം അനുസരിച്ച് അടിയന്തര നടപടി സ്വീകരിച്ചതായി ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എന്‍ജീനിയര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ നഖ്ബി വ്യക്തമാക്കി. 

സന്ദര്‍ശകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പരിശോധനകളും പട്രോളിങ്ങും ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. കൂടാതെ, ഷീസ് പാര്‍ക്കില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പൊലിസ് സ്‌റ്റേഷന് സമീപം പുതിയ മുനി സിപ്പല്‍ ഓഫിസ് സ്ഥാപിക്കാനും സുല്‍ത്താന്‍ ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു.

Al Luluah Beach will implement enhanced security measures after midnight to ensure visitor safety. While specific details are unavailable, this move aims to maintain a secure environment for beachgoers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  11 minutes ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  24 minutes ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  2 hours ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  3 hours ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  3 hours ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  3 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  3 hours ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  3 hours ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  3 hours ago