HOME
DETAILS

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

  
backup
March 02, 2017 | 3:14 PM

aadhaar-card-may-become-mandatory-for-train-ticket-booking

ന്യൂഡല്‍ഹി: ടിക്കറ്റ് വില്‍പ്പനയിലെ കരിഞ്ചന്തയും ക്രമക്കേടുകളും തടയാനായി ബുക്കിങിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. ആധാര്‍ അധിഷ്ടിത ഓണ്‍ലൈന്‍ ടിക്കറ്റ് പദ്ധതി നടപ്പിലാക്കാനാണ് റെയില്‍വ്വേയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റില്‍ ഇളവു ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നല്‍കേണ്ടി വരും. മൂന്നു മാസം ഇതിന്റെ പരീക്ഷണം തുടരും.

ക്യാഷ്‌ലെസ്സ് ട്രെയിന്‍ ടിക്കറ്റ് വില്‍പ്പനയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ആധാര്‍ അധിഷ്ടിത ടിക്കറ്റ് വില്‍പ്പനയ്ക്കായി രാജ്യത്താകമാനം 6000 മെഷിനുകള്‍ സ്ഥാപിക്കും.

കൂടാതെ 1000 ഓട്ടാമാറ്റിക് ടിക്കറ്റ് വെന്റിങ് മെഷിനുകള്‍ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സൗകര്യവും ഉള്‍ക്കൊള്ളുന്ന പുതിയ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  a day ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  a day ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  a day ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  a day ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  a day ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  a day ago