HOME
DETAILS
MAL
തെരുവ് നായ്ക്കളുടെ അക്രമത്തിനിരയായ 24 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി
backup
March 03 2017 | 07:03 AM
ന്യൂഡല്‍ഹി: തെരുവ് നായ്ക്കളുടെ അക്രമത്തിനിരയായ 24 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. സിരജഗന്‍ കമ്മറ്റി ശുപാര്‍ശ ആണ് സുപ്രിംകോടതി അംഗീകരിച്ചത്. 34 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."