HOME
DETAILS

പാലാ റിങ് റോഡ് കളരിയാമാക്കല്‍ കടവിലേക്ക് നീളും

  
backup
March 05 2017 | 19:03 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%b3%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%ae%e0%b4%be%e0%b4%95

പാലാ: റിങ് റോഡിന്റെ രണ്ടാംഘട്ടത്തിന് സംസ്ഥാന ബജറ്റില്‍ പച്ചക്കൊടി. ബജറ്റ് വിഹിതമായി 45 കോടി രൂപ വകയിരുത്തിയതോടെ റിങ് റോഡ് വികസനം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് പാലാക്കാര്‍. പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാം മൈലില്‍ നിന്നും കളരിയാമാക്കല്‍ പാലം വരെയുള്ളതാണ് രണ്ടാംഘട്ടം. .ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. വിവിധ മേഖലകളായി തിരിച്ച് ഭൂമിക്ക് വിലയിടുന്നത് സംബന്ധിച്ച തീരുമാനം നീളുന്നതാണ് ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നത്. 95 ശതമാനം ഉടമകളും പദ്ധതിക്ക് അനുകൂലമായ നിലപാട് തുടക്കത്തില്‍ സ്വീകരിച്ചിരുന്നു. ഇതാണ് മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. കെ.എം മാണി എം.എല്‍.എയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ബജറ്റില്‍ തുക അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  23 days ago