HOME
DETAILS
MAL
എം.എസ്.എഫ് മണ്ഡലം സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം
backup
January 25 2019 | 19:01 PM
കോഴിക്കോട്:'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് ' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് അംഗത്വ കാംപയിന്റെ ഭാഗമായുള്ള നിയോജക മണ്ഡലം സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് നിലമ്പൂര്‍ ചുങ്കത്തറ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."