HOME
DETAILS

MAL
പൈപ്പ് മാറ്റുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
backup
January 29 2019 | 03:01 AM
പൂച്ചാക്കല്‍: വൈക്കം മറവന്തുരുത്തില് ചേര്‍ത്തലയുടെ ജപ്പാന്ശുദ്ധജല വിതരണ പൈപ്പ് മാറ്റുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ജല അതോറിറ്റിയും മറവന്തുരുത്ത് പഞ്ചായത്തുമായി പ്രത്യേക കരാര്‍ ഉണ്ടായാല്‍ മാത്രമെ പൈപ്പ് മാറ്റലിന് അനുവദിക്കൂ എന്നാണ് പ്രദേശവാസികളുടെ നിലപാടെന്ന് അധികൃതര്‍ പറഞ്ഞു.
മൂവാറ്റുപുഴ ആറില്‍ നിന്നുള്ള ജലം വൈക്കം മറവന്തുരുത്തിലൂടെ റോഡില്‍ ഭൂഗര്‍ഭ പൈപ്പുകളിലൂടെയാണ് മാക്കേക്കവലയിലെ ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്.
മറവന്തുരുത്തില് പതിവായി പൈപ്പ് പൊട്ടുന്ന ഭാഗത്ത് നിലവിലെ പൈപ്പ് മാറ്റി സ്റ്റീല്‍ ആക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി മറവന്തുരുത്ത് ടോള്‍ ചെമ്മനാകരി റോഡ് 400 മീറ്റര്‍ പൊളിക്കേണ്ടതുണ്ട്. റോഡ് പൊളിക്കുന്നതു മൂലം ജനം വലയുമെന്നതിലാണ് പ്രദേശവാസികളുടെ പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ
Kerala
• 18 days ago
പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി
Kerala
• 18 days ago
ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; രണ്ട് പേര് പിടിയില്‍
Kerala
• 18 days ago
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും
Kerala
• 18 days ago
തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും
Kerala
• 18 days ago
പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്
Science
• 18 days ago
മൂന്ന് മാസത്തിലധികം തുടർച്ചയായി റാഗിങ്ങ്, ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത; കോട്ടയം നഴ്സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും
Kerala
• 18 days ago
ഒമാനിൽ പോസ്റ്റ്പെയ്ഡ് സബ്സ്ക്രിപ്ഷനുകളിൽ വൻ വർദ്ധനവ്, പ്രീപെയ്ഡ് ഉപയോക്താക്കളിൽ കുറവും; ഡാറ്റ തിരിച്ചുള്ള കണക്ക്
oman
• 18 days ago
വന്യജീവി ആക്രമണം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ലക്കിടിയിൽ സംഘർഷം
Kerala
• 18 days ago
UAE Weather Today: നേരിയ മഴയ്ക്ക് സാധ്യത; യുഎഇയിൽ ഇന്ന് പൊതുവെ അടിപൊളി കാലവസ്ഥ
latest
• 18 days ago
വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 18 days ago
കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala
• 18 days ago
ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ
uae
• 18 days ago
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാഗ് ചെയ്ത 5പേർ റിമാൻഡിൽ
Kerala
• 18 days ago
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ
National
• 18 days ago
സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി
Saudi-arabia
• 18 days ago
ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ
oman
• 18 days ago