HOME
DETAILS

മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി

  
Web Desk
March 09, 2025 | 6:37 PM

Andhra MP promises Rs 50000 for third child on Womens Day

അമരാവതി: മൂന്നാമത് കുഞ്ഞിന് ജന്മം നല്‍കുന്നവര്‍ക്ക് 50,000 രൂപ നൽ‍കുമെന്ന് പ്രഖ്യാപിച്ച് തെലുങ്കു ദേശം പാര്‍ട്ടി (TDP) എംപി കാലിസെറ്റി അപ്പള നായിഡു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിനിടെയാണ് എംപി ഈ പ്രഖ്യാപനം നടത്തിയത്. ആണ്‍കുഞ്ഞ് ജനിച്ചാൽ പശുവിനെ നല്‍കുമെന്നും, ഇതിന് ആവശ്യമായ തുക സ്വന്തം ശമ്പളത്തില്‍ നിന്ന് ചെലവഴിക്കുമെന്നും അപ്പള നായിഡു വ്യക്തമാക്കി.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിന്റെ പ്രസ്താവനയെ പിന്തുണച്ചു. ദക്ഷിണേന്ത്യയിൽ പ്രായമായ ജനസംഖ്യ വർധിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. അടുത്ത കാലത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യുവജനങ്ങളുടെ എണ്ണത്തിൽ യുപി, ബിഹാർ പോലുള്ള സംസ്ഥാനങ്ങളെക്കാൾ പിന്നിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുടുംബാസൂത്രണത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായും, ജനങ്ങളെ കൂടുതൽ കുട്ടികൾ ജനിപ്പിക്കാൻ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ്, രണ്ടിലധികം കുട്ടികളുള്ളവർക്കായി അധിക ആനുകൂല്യങ്ങൾ പരിഗണിക്കുന്നതെന്നും നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടിൽ താഴെ കുട്ടികളുള്ളവരെ മത്സരിക്കാൻ വിലക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Telugu Desam Party (TDP) MP Kalisetty Appala Naidu has announced a grant of Rs 50,000 to those who give birth to a third child. The MP made the announcement during the International Women's Day celebrations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  14 days ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  14 days ago
No Image

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  14 days ago
No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  14 days ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  14 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  14 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  14 days ago
No Image

ആലപ്പുഴയില്‍ രാഷ്ട്രീയ പോര് മുറുകുന്നു: ജി. സുധാകരന്‍ എം.എല്‍.എയ്‌ക്കെതിരെ പരസ്യ താക്കീതുമായി സി.പി.എം; സംരക്ഷണവുമായി യു.ഡി.എഫ്

Kerala
  •  14 days ago
No Image

ആടി വാ കാറ്റേ... ഇനി ഓർമകളിൽ മാത്രം; മലയാളം പഠിച്ചില്ല; മലയാളിയുടെ മനസ് കീഴടക്കി

Kerala
  •  14 days ago