HOME
DETAILS
MAL
ചൈനയില്‍ കൊവിഡ് ബാധിതരെ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്നു; 70 പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍
backup
March 08 2020 | 05:03 AM
ബെയ്ജിങ്: ചൈനയില്‍ കൊവിഡ് ബാധിച്ചവരെ പാര്‍പ്പിച്ച അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു. 70ഓളം പേര്‍ കെട്ടാടാവശിഷ്ടങ്ങള്‍ക്കടിയിലാണെന്നു കരുതുന്നു. അതേസമയം 23 പേരെ രക്ഷപ്പെടുത്തി.
ചൈനയിലെ ക്വാന്‍ഴുവിലെ ഷിന്‍ജിയ ഹോട്ടലാണ് ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 7.30ന് തകര്‍ന്നുവീണത്. 80 റൂമുള്ള ഈ ഹോട്ടല്‍ തകരാന്‍ കാരണമെന്തെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."