HOME
DETAILS

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ബംഗാളിലും അരിയുണ്ടായിരുന്നില്ല: കെ.പി.എ മജീദ്

  
backup
March 07, 2017 | 9:15 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d

അരീക്കോട്: വിലക്കയറ്റം രൂക്ഷമായ ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ബംഗാളില്‍ നിന്ന് അരിയെത്തിക്കുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ഇടതുപക്ഷമാണ് ബംഗാള്‍ ഭരിക്കുന്നതെങ്കില്‍ അവിടെയും അരിയുണ്ടാവുമായിരുന്നില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഇരുപതിന പരിപാടിയുടെ ഭാഗമായി അരീക്കോട് സംഘടിപ്പിച്ച നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, തിരുവമ്പാടി നിയോജക എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള ഭാരവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ പദ്ധതി വിശദീകരിച്ചു.
എം സി മുഹമ്മദാജി അധ്യക്ഷനായി. കെ മുഹമ്മദുണ്ണി ഹാജി, ഇസ്മാഈല്‍ മുത്തേടം, കളത്തില്‍ കുഞ്ഞാപ്പു ഹാജി, പി.പി സഫറുള്ള, കെ.വി അബ്ദുറഹിമാന്‍, കെ.ടി അഷ്‌റഫ്, മുസ്തഫ അബ്ദുല്‍ലതീഫ്, കാഞ്ഞിരാല അബൂബക്കര്‍, ഗഫൂര്‍ കുറുമാടന്‍, പാറമ്മല്‍ അഹമ്മദ് കുട്ടി, സി അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഹംസ ഇരിവേറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  6 days ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  6 days ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  6 days ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  6 days ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  6 days ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  6 days ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  6 days ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  6 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  6 days ago