HOME
DETAILS

യുവതിക്കുനേരേ ആക്രമണം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

  
backup
March 08, 2017 | 7:14 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%87


കഠിനംകുളം: ലോക സ്ത്രീദിനത്തില്‍ യുവതിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പൊലിസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ധനശ്യാം പുഷ്ടി (47) നെയാണ് തുമ്പ പൊലിസ് അറസ്റ്റ് ചെയ്തത്. കുളത്തൂര്‍ ഇന്‍ഫോസിസിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്‍ഫോസിസിന് സമീപം കിഴക്കുംകര പ്രദേശത്താണ് ധനശ്യാമും കൂട്ടരും വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നത്.
രാവിലെ യുവതി മാത്രമാണ് വീട്ടിലുള്ളതെന്ന് മനസിലാക്കിയ ധനശ്യാം അരി ചോദിച്ച് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. ഗേറ്റ് അടച്ച് വീട്ടിനുള്ളിലേയ്ക്ക് കയറുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തി വാതില്‍ തള്ളിത്തുറന്ന് യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊടുന്നനെ യുവതിയും സഹോദരിയും പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേയ്ക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാര്‍, സി.ഐ. അജിത് കുമാര്‍, തുമ്പ എസ്.ഐ. സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വി.എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പരാതിക്ക് പിന്നാലെ നടപടി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനമേറ്റ പാടുകൾ: സാവരിയയുടെ മരണത്തിൽ അന്വേഷണവുമായി കേരളപൊലിസ്

Kerala
  •  3 days ago
No Image

'പ്രൊജക്റ്റ് ഇറ്റ്': ബുർജ് ഖലീഫയുടെ ഫേസഡ് ലൈറ്റ് ഷോ ഡിസൈൻ ചെയ്യാൻ സുവർണ്ണാവസരം; എങ്ങനെ പങ്കെടുക്കാം?

uae
  •  3 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: ചർച്ചകൾ എൽ.ഡി.എഫ് സർക്കാരിൻെറ കാലം മുതൽ; വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് വധഭീഷണി, അസഭ്യവര്‍ഷം; പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ ദക്ഷിണേന്ത്യയിലേക്ക്; ഡി.ജി.പിമാരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി

Kerala
  •  3 days ago
No Image

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്ക് നല്‍കിയ പൊലിസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

Kerala
  •  3 days ago
No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  3 days ago
No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  3 days ago