HOME
DETAILS

സഊദിയിൽ 95 പെട്രോളിനു വില കുറഞ്ഞു

  
backup
March 11, 2020 | 11:55 AM

95-petrol-rate-decreased

 

ജിദ്ദ: സഊദി അറേബ്യയിലെ പെട്രോൾ വില പുതുക്കി നിശ്ചയിച്ച് കൊണ്ട് സഊദി ആരാംകോ പ്രസ്താവനയിറക്കി. 2020 മാർച്ച് 11 മുതൽ 2020 ഏപ്രിൽ 10 വരെയുള്ള ഒരു മാസക്കാലയളവിലേക്കുള്ള പെട്രോൾ വിലയാണു സഊദി ആരാംകോ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്.


നിലവിൽ 91 പെട്രോളിനു 1.55 റിയാൽ എന്നതിൽ നിന്നും മാറ്റം വരുത്തിയിട്ടില്ല. അതേ സമയം 95 പെട്രോളിനു വില കുറച്ചിട്ടുണ്ട്. 95 പെടോളിൻ്റെ വില 2.05 റിയാല്‍ ആക്കിയാണു പുന:നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ വില 2.11 റിയാല്‍ ആയിരുന്നു.


അന്താരാഷ്ട്ര വിപണിയിലേക്കുള്ള സഊദിയുടെ കയറ്റുമതി നിരക്കിനനുസരിച്ച് എല്ലാ മാസവും പത്താം തിയതിയാണു സഊദി ആരാംകൊ എണ്ണ വില പുന:നിശ്ചയിക്കുന്നത്.


അതേസമയം ഏപ്രിൽ മാസം മുതൽ ക്രൂഡ് ഓയിൽ വിതരണം പ്രതിദിനം 12.3 മില്ല്യൻ ബാരൽ ആയി വർധിപ്പിക്കുമെന്ന് സഊദി ആരാംകോ പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  2 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  2 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  2 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  2 days ago