HOME
DETAILS
MAL
ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്ന്
backup
March 08 2017 | 21:03 PM
വടക്കാഞ്ചേരി: നഗരസഭ പ്രദേശത്തെ നഷ്ടപ്പെട്ടു പോയ ജലസ്രോതസുകള്‍ വീണ്ടെടുക്കുന്നതിനും ജലസംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിക്ഷത്ത് വടക്കാഞ്ചേരി നഗരസഭ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി എം.എ വിനോദ് (പ്രസിഡന്റ്)കെ.ദീപക് കുമാര്‍ (വൈസ് പ്രസിഡന്റ്) കെ.കെ അബുബക്കര്‍ (സെക്രട്ടറി) ടി.വര്‍ഗീസ്(ജോ: സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."