HOME
DETAILS
MAL
പുനരധിവാസ പരിശീലനം
backup
June 19 2016 | 00:06 AM
കൊല്ലം: വിമുക്തഭടന്മാരുടെയും വിധവകളുടെയും ആശ്രിതരുടെയും പുനരധിവാസത്തിന്റെ ഭാഗമായി ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരിശീലന പരിപാടി ജൂലൈ മാസം ആരംഭിക്കും. താല്പര്യമുള്ളവര് 30നകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ ഓഫിസിലും 04742792987 എന്ന നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."