HOME
DETAILS
MAL
കൊറോണ : യുഎഇയില്‍ രണ്ട് മരണം
backup
March 20 2020 | 21:03 PM
ദുബായ് : യു എ ഇ യില്‍ രണ്ട് പേര്‍ കൊറോണ വൈറസ് മൂലം മരിച്ചതായി യു എ ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയിലാണ് മരണവിവരം പുറത്തുവിട്ടത്. യുഎഇയില്‍ ആദ്യമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.യൂറോപ്പില്‍ നിന്നെത്തിയ 78 കാരനായ അറബ് പൗരനും 58 കാരനായ ഏഷ്യക്കാരനുമാണ് മരിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."