HOME
DETAILS

റോഡും നടപ്പാതയും കൈയേറി തട്ടുകടകള്‍; പൊതുമരാമത്ത് മന്ത്രിക്ക് നാട്ടുകാരുടെ പരാതി

  
backup
February 05, 2019 | 7:50 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍വശം റോഡും നടപ്പാതയും കൈയേറി തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതിനെതരേ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നാട്ടുകാര്‍ പരാതി നല്‍കി. പരാതി ലഭിച്ച മന്ത്രിയുടെ ഓഫിസ് തുടര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുകയാണ്.
തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും 50 മീറ്റര്‍ അകലം പോലുമില്ലാത്ത പൊതുമരാമത്ത് ഓഫിസ് അധികൃതര്‍ക്ക് പരാതി നല്‍കിട്ടും പ്രയോജനം ലഭിക്കാതിരുന്നതിലാണ് മന്ത്രിക്ക് പരാതി നല്‍കുവാന്‍ കാരണമായത്.
വൃത്തിഹീനമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റോഡരികില്‍ കസേരകള്‍ ഇട്ട് വ്യാപാരം നടത്തുന്നത് മൂലം വാഹനാപകടത്തിന് സാധ്യതയേറെയാണ്. ദിവസേന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ഇവിടെ കാല്‍ നടയാത്രയ്ക്ക് തടസവും നേരിട്ടിരിക്കുകയാണ്.
രാത്രി കാലങ്ങളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരോടുള്ള മോശമായ പെരുമാറ്റം ചൂണ്ടിക്കാണിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരേ പോലീസ് അധികൃതര്‍ക്ക് കൂടി പരാതി നല്‍കുവാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago