HOME
DETAILS

കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാര്‍ തടഞ്ഞു

  
backup
February 05, 2019 | 8:00 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

മുട്ടം: കാറിനു പിറകില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ആഡംബര ജീപ്പ് നാട്ടുകാര്‍ തടഞ്ഞു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഒളമറ്റത്തുവച്ചാണ് മുട്ടം സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനു പിറകില്‍ ജീപ്പ് ഇടിച്ചത്. കൊല്ലപ്പള്ളി സ്വദേശിയായ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് മുട്ടം ബാറിനുള്ളില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ നാട്ടുകാര്‍ ബാറില്‍ നിന്ന് പുറത്തു വന്ന ജീപ്പ് ടൗണില്‍ തടഞ്ഞു. കാറില്‍ ഇടിച്ച സമയത്തും ജീപ്പിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി കാര്‍ യാത്രികര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുണ്ടായ തകരാര്‍ പരിഹരിക്കാമെന്ന ഉറപ്പിന്മേല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 4 മത്സരങ്ങളിൽ നിന്ന് ചരിത്രനേട്ടം; 21-ാം നൂറ്റാണ്ടിൽ ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ താരം; പെലെയെ വീഴ്ത്താൻ ഒരുങ്ങി മൈക്കൽ ഒലീസെ!

Football
  •  2 days ago
No Image

അതിര്‍ത്തി വനത്തില്‍ കാട്ടാനയുടെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

Kerala
  •  2 days ago
No Image

വ്യാജ 'വെരിഫൈഡ്' പ്രോപ്പർട്ടി പരസ്യങ്ങൾക്കെതിരെ നടപടി; ദുബൈയിലെ റിയൽ എസ്റ്റേറ്റ് പോർട്ടലുകൾക്ക് കർശന നിർദ്ദേശം

uae
  •  2 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: തടയാനെത്തിയ പൊലിസുകാര്‍ക്കും മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

മെസിയെയും റൊണാൾഡോയെയും ഒന്നിച്ച് വീഴ്ത്തി ഫ്ര‍ഞ്ച് നായകൻ; ലോകകപ്പ് നോക്കൗട്ടിൽ ചരിത്രം കുറിച്ച് കിലിയൻ എംബാപ്പെ!

Football
  •  2 days ago
No Image

യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് 300 ദിർഹം വരെ കൂടി

uae
  •  2 days ago
No Image

ധനബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, മദ്യനികുതി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്തേക്ക്; പ്രീ ക്വാർട്ടറിന് മുൻപ് ബ്രസീലിന് കനത്ത തിരിച്ചടി

Football
  •  2 days ago
No Image

ടി.വി.കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ആരോപണം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  2 days ago
No Image

എല്‍-നിനോ പ്രതിസന്ധി: കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൃഷിമന്ത്രി; കാര്‍ഷിക മേഖലയ്ക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു

Kerala
  •  2 days ago