HOME
DETAILS

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

  
July 24, 2026 | 7:34 AM

three-sisters-marry-same-man-viral-news

 

ലഖ്‌നൗ: പിരിയാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഒരാളെ വിവാഹം കഴിച്ചു. ഇന്‍ഫ്‌ളുവന്‍സര്‍മാരായ മൂന്ന് സഹോദരിമാര്‍ ചേര്‍ന്ന് വിവാഹം കഴിച്ചത് തങ്ങളുടെ ക്യാമറമാനെയായിരുന്നു. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ ക്ഷേത്രത്തിലാണ് അപൂര്‍വ വിവാഹം നടന്നത്. വികാസ്(23) ആണ് വരന്‍. ധോരിയ ഗ്രാമത്തിലെ സഹോദരിമാരായ ദേവിക(18), ഛവി (19), അല്‍ക(20) എന്നിവരാണ് വധുക്കള്‍. യുവാവ് പെണ്‍കുട്ടികളെ സിന്ദൂരമണിയിക്കുകയും വലം വെയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

ഇവരെ ഹസന്‍പൂന്‍ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പ്രായപൂര്‍ത്തിയായവരാണെന്ന് തെളിക്കുന്ന രേഖ ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ട്. നിയമലംഘനം കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കായി വീട്ടുകാര്‍ വിവാഹ ആലോചന നടത്തുന്നതിനിടയിലാണ് സംഭവം. ചെറുപ്പം മുതലേ ഒരുമിച്ച് വളര്‍ന്ന തങ്ങള്‍ക്ക് വിവാഹശേഷം പിരിയാന്‍ സാധിക്കാത്തത് കൊണ്ടാണ് ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെതെന്ന് സഹോദരിമാര്‍ പറഞ്ഞു.

Unable to bear the thought of living apart, three influencer sisters have married the same man in Uttar Pradesh's Amroha district. The bridegroom, 23-year-old Vikas, was working as their cameraman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 hours ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 hours ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  4 hours ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  4 hours ago